Tuesday, 10 May 2011

Do it, if you can!!!

5 + 5 + 5 = 550

മുകളില്‍ കൊടുത്തിരിക്കുന്ന കണക്ക് നിങ്ങള്‍ക്ക് ശരിയാക്കാമോ? അതായത് ഇതില്‍ എന്തെങ്കിലും ഒരു മാറ്റം മാത്രം വരുത്താം. ഒരു മാറ്റം മാത്രമേ പാടുള്ളൂ.

ബുദ്ധിയുണ്ടോ ആര്‍ക്കെങ്കിലും, ഉണ്ടെങ്കില്‍ തെളിയിക്കൂ... USE YOUR BRAIn, IF YOU HAVE!!!

ബുദ്ധിയുണ്ടോ ആര്‍ക്കെങ്കിലും, ഉണ്ടെങ്കില്‍ തെളിയിക്കൂ...

5+3+2 = 151022
9+2+4 = 183652
8+6+3 = 482466
5+4+5 = 202541
THEN;
7+2+5 =
 



മുകളില്‍ കാണിച്ച ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ( 7+2+5 = ) ചോദ്യത്തിന് ഉത്തരം എഴുതാന്‍ മാത്രം ബുദ്ധിയുള്ള എത്ര പേരുണ്ട്,കൂട്ടത്തില്‍ ?
 

ദയവായി ഉത്തരം എനിക്ക് കമന്റ് ചെയ്യുക......





USE YOUR BRAIn, IF YOU HAVE!!!


5+3+2 = 151022
9+2+4 = 183652
8+6+3 = 482466
5+4+5 = 202541
THEN;
7+2+5 =